‘കോളനി’ പദം ഒഴിവാക്കി ; പട്ടിക വിഭാഗ മേഖലകള്‍ ഇനിമുതല്‍ നഗര്‍, ഉന്നതി, പ്രകൃതി എന്നറിയപ്പെടും

മണ്ണാര്‍ക്കാട് : പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന മേഖലകളെ 'കോളനി' എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്ന പേരുകളിലോ , ഓരോ സ്ഥലത്തും പ്രാദേശികമായി താല്‍പര്യമുള്ള കാലാനുസൃതമായ പേരുകളിലോ അറിയപ്പെടുമെന്ന് പട്ടികജാതി വികസന വകുപ്പ് ഉത്തരവ് ഇറക്കി.പട്ടിക...